icc womens world t20 india beat pakistan<br />ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന ക്ലാസിക്കില്‍ അയല്‍ക്കാരും ബദ്ധവൈരികളുമായ പാകിസ്താനെ ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. പാകിസ്താനെതിരേ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. <br />#INDvPAK #WWT20